സംസ്‌കൃതം : കർണ്ണസ്ഫോടം
ശാസ്ത്രീയനാമം : Cardiospermum halicacabum
ഉപയോഗം : മുടി വളർച്ചത്വരിതപ്പെടുത്തുന്നതിന്, മലബന്ധം തടയുന്നതിന്, ആർത്തവതടസ്സം മാറ്റുന്നതിന്, ശാരീരിക വഴക്കക്കുറവ് പരിഹരിക്കുന്നതിന്, സന്ധി വാതം കുറയുന്നതിന്, താരൻ ഇല്ലാതെയാകുന്നതിന്, സന്ധി വേദനകൾ ശമിപ്പിക്കുന്നതിന്, പനി കുറയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ദശപുഷ്പത്തിലെ ഒരു ഔഷധം കൂടിയാണ് ഇത്.
തപോവനം സിദ്ധാശ്രമം, ചരകവാടി , Thapovanam Sidhasramam, Charakavaadi