ശാസ്ത്രീയനാമം: Peterosperum rbiginosum
സംസ്‌കൃതം : അസ്ഥിയോജ്യ
ഉപയോഗം: എല്ലുകൾ ഒടിയുമ്പോൾ കൂട്ടിയോജിപ്പിക്കുന്നതിനും, ചതവുകൾ മാറുന്നതിനും, വേദനമാറുന്നതിനും, നീര് ശമിക്കുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം