ശാസ്ത്രീയനാമം : Monordica diosia
സംസ്‌കൃതം : വാലക:
ഉപയോഗം : തലമുടി വളർച്ച വദ്ധിക്കുന്നതിന്, ഛർദ്ദി കുറയുന്നതിന്, വയറിളക്കം തടയുന്നതിന്, തികട്ടൽ കുറയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
തപോവനം സിദ്ധാശ്രമം, ചരകവാടി , Thapovanam Sidhasramam, Charakavaadi