Sunday, January 8, 2017

അല്പം (alppam)





ശാസ്ത്രീയനാമം : Thottea siliquosa
സംസ്‌കൃതം : കോടശാരി
ഉപയോഗം : വയറിളക്കം ശമിപ്പിക്കുന്നതിന്, കുടൽപുണ്ണ് ശമിക്കുന്നതിന്, പാമ്പ് വിഷബാധ ശമിപ്പിക്കുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ഇത് ഒരു വിഷ ചെടിയാണ്. ശരിയായി ശുദ്ധികരണം ഇല്ലാതെ ഉപയോഗിച്ചാൽ അപകടമാണ്.