സംസ്‌കൃതം: ബിജപർണ്ണ:
ശാസ്ത്രീയനാമം : Kalanchoe pinnata
ഉപയോഗം : വൃക്കയിലെ കല്ലുകൾ അലിഞ്ഞു പോകുന്നതിന്, മുറിവ് ചതവുകൾ മാറുന്നതിന്, കരൾ രോഗശമനത്തിന്, നീര് കുറയുന്നതിന്, വയറിളക്ക ശമനത്തിന്, അർശ്ശസ് ശമിക്കുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
തപോവനം സിദ്ധാശ്രമം, ചരകവാടി , Thapovanam Sidhasramam, Charakavaadi