ശാസ്ത്രീയനാമം- Ixora coccinea
സംസ്‌കൃതം- വനപാടലി
ഉപയോഗം- രക്തശുദ്ധി ഉണ്ടാകുന്നതിനും, ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, മുടികൊഴിച്ചിൽ മാറുന്നതിനും, താരൻ മാറുന്നതിനും, ദേഹകാന്തിക്കും, വയറിളക്കം ശമിക്കുന്നതിനും, ചൊറിപുണ്ണ് കുറയുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടുതെച്ചി