Sunday, January 8, 2017

ആനകുറുന്തോട്ടി (Aanakurunthotti)



ശാസ്ത്രീയനാമം : Sida rhombifolia
സംസ്‌കൃതം : ബല
ഉപയോഗം : വാതരോഗങ്ങൾ ശമിക്കുന്നതിന്, മാനസികരോഗങ്ങൾ ഇല്ലാതെയാക്കുന്നതിന്, തലവേദനയ്ക്ക്, മുറിവുകൾ ഉണങ്ങുന്നതിന്, വയറിളക്കം ഇല്ലാതെയാക്കുന്നതിന്, അമിതദാഹം ശമിക്കുന്നതിന്, ശരീരബലക്ഷയം ഇല്ലാതെയാക്കുന്നതിന്, ഛർദ്ദി ശമിക്കുന്നതിന്, പിത്തരോഗങ്ങൾ ഇല്ലാതെയാക്കുന്നതിന്, രക്തദോഷങ്ങൾ ശമിക്കുന്നതിന് എന്നിവയ്ക്കുപയോഗിക്കുന്നു.