സംസ്‌കൃതം : വാട്യപുഷ്പി
ശാസ്ത്രീയനാമം : Abutilon indicum
ഉപയോഗം: വാതവിറയൽ ശമിക്കുന്നതിന് , അർശ്ശസ് കുറയുന്നതിന്, ലൈംഗിക ബലഹീനതകൾ പരിഹരിക്കപ്പെടുന്നതിന്, ശരീര ക്ഷീണം മാറുന്നതിന്, അമിത വെള്ളദാഹം കുറയ്ക്കുന്നതിന്, സ്ത്രീരോഗങ്ങൾ ശമിപ്പിക്കുന്നതിന്, വിഷശമനത്തിന്, ഛർദ്ദികുറയുന്നതിന് , സർവാങ്‌ഗ വാതശമനത്തിന്, കൃമി ശല്യം കുറയ്ക്കുന്നതിന്, പുരുഷ വന്ധ്യത പരിഹരിക്കപ്പെടുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. #തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം