ശാസ്ത്രീയനാമം : Averrhoa carambola
സംസ്‌കൃതം : അമ്ലഫല
ഉപയോഗം : ഉന്മേഷത്തിന്, വാതരോഗങ്ങൾ ശമിക്കുന്നതിന്, തൊണ്ടയിലെ തടസങ്ങൾമാറുന്നതിന്, രക്തക്കൊഴുപ്പ് കുറയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം