Sunday, January 8, 2017

അമർച്ചക്കൊടി (Amarchakodi)


ശാസ്ത്രീയനാമം : Cayratia trifolia
സംസ്‌കൃതം :  അമൽബേൽ
ഉപയോഗം : മുറിവുകൾ ഉണങ്ങുന്നതിന്, ഉൾമുറിവുകൾ ഉണങ്ങുന്നതിന്, വാതവേദനകൾ മാറുന്നതിന്, പനി ശമിക്കുന്നതിന്, ശരീര മുഴകൾ വരാതെ തടയുന്നതിന്, ഹൃദ്രോഗങ്ങൾ തടയുന്നതിന് ഉപയോഗിക്കുന്നു.