Sunday, January 8, 2017

അരയാൽ (arayal)


ശാസ്ത്രീയനാമം  :  Ficus religiosa L
സംസ്‌കൃതം : അശ്വത്ഥം
ഉപയോഗം: രക്തദോഷം  മാറുന്നതിന് , വിഷ ശമനത്തിന്, ചുട്ടു നീറ്റൽ കുറയുന്നതിന്, പിത്താശയ രോഗങ്ങൾശമിക്കുന്നതിന് , പ്രമേഹ ചികിത്സക്ക് , ചർമ്മ രോഗങ്ങൾ തടയുന്നതിന് , ശ്വാസകോശരോഗങ്ങൾ തടയുന്നതിന്, ലൈംഗിക ബലഹീനതയ്ക്ക്, മലബന്ധം മാറുന്നതിന്, മെലിച്ചിലിന്, അന്തരീക്ഷ ശബ്‌ദ നിയന്ത്രണത്തിന്, ഇടിമിന്നൽ ആഗിരണചെയ്യുന്നതിന്, മണ്ണൊലിപ്പ് തടയുന്നതിന്, ജലസംരക്ഷണത്തിന്, തലമുറകളുടെ ശാപാശമനത്തിന്  എന്നിവയ്ക്ക് ഉപയോഗിക്കുന്നു.