Sunday, January 15, 2017
ഇത്തി (itthi)
ശാസ്ത്രീയനാമം :
Ficus tinctoria
സംസ്‌കൃതം : ഉദുംബരാ:
ഉപയോഗം : രക്ത ശുദ്ധി ഉണ്ടാകുന്നതിന്, പ്രമേഹരോഗ ശമനത്തിന്, ചർമ്മ രോഗങ്ങൾ തടയുന്നതിന്, വിഷ ചികിത്സകൾക്ക്, കഫ രോഗങ്ങൾ ശമിക്കുന്നതിന് , ഉൾപുണ്ണ് കുറയുന്നത് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
Newer Post
Older Post
Home