ശാസ്ത്രീയനാമം : Eupatorium triplinerve
സംസ്‌കൃതം : മൃതസഞ്ജീവനി
ഉപയോഗം : രക്ത വാർച്ച തടയുന്നതിന്, ആർശസ്സിന്, രക്തത്തോടുകൂടിയുള്ള വയറിളക്കം മാറുന്നതിന്, മുറിവുകൾ ഉണങ്ങുന്നതിന്, അമിത രക്ത ചൂട് ശമിക്കുന്നതിന്, രോഗപ്രതിരോഗ ശേഷി വർദ്ധനയ്ക്ക് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.