Sunday, January 8, 2017

ആര്യവേപ്പ് (Aaryaveppu)




ശാസ്ത്രീയനാമം : Azadirachta indica
സംസ്‌കൃതം : ഹിംഗുനിര്യാസ:
ഉപയോഗം : ചർമ്മരോഗങ്ങൾ ശമിക്കുന്നതിന്, കൃമി ശല്യത്തിന്, പൊള്ളലിന്, മുടികൊഴിച്ചിലിന്, മഞ്ഞ പിത്തത്തിന്, മുറിവുകൾ പഴുക്കാതെ ഇരിക്കുന്നതിന്, വായ്പുണ്ണിന്, പ്രമേഹത്തിന്, അഞ്ചാംപനിക്ക്, വാതരോഗങ്ങൾക്ക് പല്ലുവേദനയ്ക്ക് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം