Sunday, January 15, 2017

ഈഴചെമ്പകം (izhachembakam)




സംസ്‌കൃതം: കല്യാണഗന്ധ:
ശാസ്ത്രീയനാമം: Plumeria rubra
ഉപയോഗം : സന്ധിവാതം  കുറയുന്നതിന്, നീര് ശമിക്കുന്നതിന്, മലബന്ധം മാറുന്നതിന്, ചർമ്മ രോഗങ്ങൾ ഇല്ലാതെയാക്കുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

തപോവനം സിദ്ധാശ്രമം, ചരകവാടി , Thapovanam Sidhasramam, Charakavaadi