Sunday, January 15, 2017

ഉടക്കിപച്ചില (പരുപൊട്ടി, പതപച്ച) - udakkipacchila, parupotti, pathapaccha


സംസ്‌കൃതം : വ്രണഭേദ
ശാസ്ത്രീയനാമം : Mollugo pentaphylla
ഉപയോഗം : വേദനരഹിതമായി പരുക്കളും കുരുക്കളും സ്വയമേവ പൊട്ടി പഴുപ്പും ചലവും പുറത്ത് പോകുന്നതിനും, കുടലിലെ അർബുദത്തിന് കാരണമായ H പൈലോറി എന്ന ബാക്റ്റീരിയയെ നശിപ്പിക്കുന്നതിനും, ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ഉളുക്കുകളെയും ഉടക്കുകളെയും മാറ്റുന്നതിനും, മുറിവുകൾ പഴുകാത്തിരിക്കുവാനും ഉപയോഗിക്കുന്നു.