ശാസ്ത്രീയനാമം : Saraca Indica Lin
സംസ്‌കൃതം : താമ്രപല്ലവ:
ഉപയോഗം : അമിതാർത്തവ ശമനത്തിന് , കരപ്പൻ മാറുന്നതിന് , രക്ത ശുദ്ധിക്ക്, വെള്ളപോക്ക് ശമിക്കുന്നതിന് , ചർമ്മ രോഗങ്ങൾ മാറുന്നതിന്, അടിവയറ് നോവ് ശമിക്കുന്നതിന് , മൂത്ര തടസ്സം മാറുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. #തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം