Sunday, January 8, 2017
ആരോഗ്യപ്പച്ച (aarogyapaccha)
സംസ്‌കൃതം : ഋഷിഭോജ്യം
ശാസ്ത്രീയനാമം : Trichopus zeylanicus
ഉപയോഗം : യവ്വനം ഏറെനാൾ നിലനിൽക്കുന്നതിന്, ആരോഗ്യസംരക്ഷണത്തിന് , രോഗപ്രതിരോധശേഷിവർദ്ധനയ്ക്ക് , ലൈംഗിക രോഗശമനത്തിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇത് വംശനാശം നേരിടുന്ന ഔഷധമാണ്
Newer Post
Older Post
Home