Sunday, January 29, 2017

കൃഷ്ണ തുളസി -Krishna thulasi


ശാസ്ത്രീയനാമം-  Ocimum tenniflorum
സംസ്‌കൃതം- മഹുമമഞ്ജരി
ഉപയോഗം-ജലദോഷപനി ശമിക്കുന്നതിനും, ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, വയറുനോവ് ദഹനക്കേട്‌ ഇവ  പരിഹരിക്കുന്നതിനും, പേൻ ശല്യം കുറയുന്നതിനും, കൃമിശല്യം കുറയുന്നതിനും, രക്തക്കൊഴുപ്പ്  ശമിക്കുന്നതിനും (കൊളസ്‌ട്രോൾ), കീടവിഷ ബാധകൾ ശമിക്കുന്നതിനും, മനശാന്തിലഭിക്കുന്നതിനും, സ്ത്രീ വന്ധ്യത പരിഹരിക്കുന്നതിനും, നീർക്കെട്ട് മാറുന്നതിനും, തലനീരിറക്കം കുറയുന്നതിനും, അർബുദ പ്രതിരോധത്തിനും, വയറിലെ അണുനാശനത്തിനും ഉപയോഗിക്കുന്നു.

"പല വിധ വ്യാധി പലതെന്നാലും 
ദിനമേഴില തിന്നാൽ ഫലമായി 
തുളസിതൈയിൻ  മാഹാത്മ്യം" 

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൃഷ്ണ തുളസി