ശാസ്ത്രീയനാമം : Piper nigrum
സംസ്‌കൃതം : ധർമ്മപത്തനം
ഉപയോഗം : ദഹന കുറവ് മാറുന്നതിനും, ചുമ ശമിക്കുന്നതിനും, ശ്വാസതടസ്സം മാറുന്നതിനും, വിറയൽ പനി ശമിക്കുന്നതിനും, ചൊറിച്ചിൽ മാറുന്നതിനും, വായ്പുണ്ണ് മാറുന്നതിനും, തൊണ്ട നീര് ശമിക്കുന്നതിനും, കൃമി ശല്യം കുറയുന്നതിനും, വാതരോഗങ്ങൾ ശമിക്കുന്നതിനും, മന്ത് മാറുന്നതിനും, വായിലെ അണുനാശനത്തിനും ഉപയോഗിക്കുന്നു. #തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം