Sunday, January 15, 2017

ഉള്ളി (ulli)



സംസ്‌കൃതം  :  രാജപാണ്ഡു
ശാസ്ത്രീയനാമം : Allium cepa
ഉപയോഗം : രക്തക്കുറവ് പരിഹരിക്കുന്നതിനും , സ്ത്രൈണ ഹോർമോണുകളുടെ കുറവുകൾ പരിഹരിക്കുന്നതിനും , ഉറക്കമില്ലായിമ മാറുന്നതിനും, രക്തക്കൊഴുപ്പ് നീക്കം ചെയ്യുന്നതിനും , രക്തശുദ്ധി വരുന്നതിനും , ശരീരം തണുക്കുന്നതിനും , തലവേദന ശമിക്കുന്നതിനും, പ്രമേഹരോഗ ശമനത്തിനും, വയറുവേദന  കുറയുന്നതിനും,  ഹൃദയാരോഗ്യസംരക്ഷണത്തിനും, വാതരോഗ ശമനത്തിനും, വിശപ്പില്ലായ്മ പരിഹരിക്കുന്നതിനും, ഒച്ചയടപ്പ് മാറുന്നതിനും, മൂത്ര തടസ്സം മാറുന്നതിനും, മനംപുരട്ടൽ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.

തപോവനം സിദ്ധാശ്രമം, ചരകവാടി , Thapovanam Sidhasramam, Charakavaadi