Sunday, January 1, 2017

അരിഷ്ട ( arishta)



ശാസ്ത്രീയനാമം : Xanthium strumarium
സംസ്‌കൃതം : ചണ്ഡ :

ഉപയോഗം :
വ്രണങ്ങൾ ഉണങ്ങുന്നതിന്, ശുക്ല ദോഷത്തിന്, മലേറിയക്ക്, നാഡി വ്രണങ്ങൾക്ക്, മൂത്ര തടസ്സത്തിന്, നാഡി രോഗങ്ങൾക്ക്.