സംസ്‌കൃതം : ദുന്ദുഭി: ശാസ്ത്രീയനാമം : Ocimum basilicum
ഉപയോഗം: ദഹനശക്തി വർദ്ധിക്കുന്നതിന്, രക്തകൊഴുപ്പ് തടയുന്നതിന്, ആമാശയത്തിലെയും ചെറുകുടലിലേയും അമീബകളെയും ദോഷകരമായ ബാക്‌ടീരിയകളെയും നശിപ്പിക്കുന്നതിനും, ആമാശയ വ്രണങ്ങൾ ശമിക്കുന്നതിനും, വായിലെ അണുനാശനത്തിനും, തൊണ്ടവേദന തടയുന്നതിനും ഉപയോഗിക്കുന്നു.
ഇറ്റാലിയൻ തുളസി തൈകൾ സൗജന്യമായി കൊടുക്കപെടും.
for contact Phone : 0471 - 2730640 | Mobile : +91 94 97 009291
തപോവനം സിദ്ധാശ്രമം, ചാരകവാടി, Thapovanam Sidhasramam, Charakavaadi