ശാസ്ത്രീയനാമം: Peristrophe bicalycupat
സംസ്‌കൃതം : നദീകാന്ത
ഉപയോഗം : ക്ഷയരോഗശമനത്തിനും, പനികുറയ്ക്കുന്നതിനും, പാമ്പുവിഷ ശമനത്തിനും, ചെവിവേദന ശമിക്കുന്നതിനും, രക്തവർച്ചതടയുന്നതിനും, കഫശല്യം മാറുന്നതിനും, മുറിവുകൾ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം