Sunday, January 15, 2017

ഇടംപിരി വലംപിരി (Idampiri Valampiri)


സംസ്‌കൃതം : മൃഗശൃംഗി
ശാസ്ത്രീയനാമം : Helicteres isora
ഉപയോഗം : പ്രമേഹ രോഗം തടയുന്നതിന്, പിത്ത വയറു വേദനകുറയുന്നതിന് , ചൊറിശമിക്കുന്നതിന്, വയറിളക്കം തടയുന്നതിന്, കൃമി ശല്യംതടയുന്നതിന്, ചൊറി ചിരങ്ങ് എന്നിവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു. ഉരമരുന്നിലെ ഒന്നുകൂടിയാണ് ഇത്.
#തപോവനം സിദ്ധാശ്രമം