സംസ്‌കൃതം : ഖരവല്ലി
ശാസ്ത്രീയനാമം : Cassita filiformis
ഉപയോഗം : ഇത് ഒരു വിഷ ചെടിയാണ്, ശുദ്ധികരണം ആവശ്യമാണ്. ഇത് ജരാനരകളെ ചെറുക്കുന്നതിനും, ആമവാതത്തെ ചെറുക്കുന്നതിനും, നേത്ര രോഗങ്ങൾ ശമിക്കുന്നതിനും, പിത്ത രോഗശാന്തിക്കും ദഹനക്കുറവിനും, കഫ രോഗങ്ങൾ ശമിക്കുന്നതിനും, രതിജന്യരോഗങ്ങൾ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.
തപോവനം സിദ്ധാശ്രമം