Sunday, January 8, 2017

ആഫ്രിക്കൻ മല്ലി (ശീമ മല്ലി) ( African Malli)



ശാസ്ത്രീയനാമം : Eryngium foetidum
സംസ്‌കൃതം : ഛത്ര:
ഉപയോഗം: പനിക്ക്, പ്രമേഹത്തിന്, മലബന്ധത്തിന്, ശ്വാസകോശ രോഗങ്ങൾക്ക്, ദഹനക്കേടിന്, ഇരുമ്പ് സത്തിന്റെകുറവിന്, ഛർദ്ദിക്ക്,