Sunday, January 8, 2017
അടതാപ്പ് (വള്ളി കിഴങ്ങ്) (adathaappu)
ശാസ്ത്രീയനാമം : Dioscorea bulbifera
സംസ്‌കൃതം : കച്വ :
ഉപയോഗം : വയറിളക്കം ശമിക്കുന്നതിന്, അർബുദം വരാതെ ചെറുക്കുന്നതിന്, തൊണ്ട മുഴ വരാതെ തടയുന്നതിന്, രോഗപ്രതിരോധ ശേഷിക്ക്, വിഷപ്പനികൾ വരാതെ തടയുന്നതിന് ഉപയോഗിക്കുന്നു.
Newer Post
Older Post
Home