ശാസ്ത്രീയനാമം :Kaempferia galanga
സംസ്‌കൃതം : പലാശക:
ഉപയോഗം : പല്ലുവേദന കുറയുന്നതിനും,ചർമ്മ രോഗങ്ങൾ ശമിക്കുന്നതിനും, ഉറക്ക കുറവ് പരിഹരിക്കുന്നതിനും, തലവേദനശമിക്കുന്നതിനും , ശ്വാസകോശ രോഗങ്ങൾ മാറുന്നതിനും, ചുമകുറയുന്നതിനും , വായിലെ അണുനാശനത്തിനും, വ്രണ ശമനത്തിനും,ഛർദ്ദി ശമിക്കുന്നതിനും, ശരീര വേദനകുറയുന്നതിനും, വാതരോഗശമനത്തിനും, സ്വരശുദ്ധി ഉണ്ടാകുന്നതിനും ഉപയോഗിക്കുന്നു. #തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം