Sunday, January 15, 2017

അരിപ്പൂവ് (കൊങ്കണി ചെടി) - arippoovu





സംസ്‌കൃതം  :  അനേക പുഷ്പ
ശാസ്ത്രീയനാമം :  Lantana camra
ഉപയോഗം : വിഷചികിൽസകൾക്ക്, മുറിവ് ഉണങ്ങുന്നതിന്, ശ്വാസകോശ അണുബാധകൾ കുറയ്ക്കുന്നതിന്, കൊതുക് നാശനത്തിന്, പച്ചകറികളിലെ കീടബാധകൾ തടയുന്നതിന്, അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം