Sunday, January 8, 2017

അരളി (Arali)


ശാസ്ത്രീയനാമം :  Nerium Indicum
സംസ്‌കൃതം : അശ്വമാര:
ഉപയോഗം : ഇത് മാരക വിഷമടങ്ങിയ ചെടിയാണ്, ഇല മുതൽ വേരുവരെ  മാരക വിഷമാണ്, ഇത്  ശരിയായ ശുദ്ധികരണത്തിന് ശേഷം മാത്രമേ ഉപയോഗിക്കാൻപാടുള്ളു, മലേറിയ തടയുന്നതിന്, തലമുടി വട്ടത്തിൽ കൊഴിയുന്നത് തടയുന്നതിന്, പഴകിയ വ്രണശമനത്തിന്, സന്ധിവേദനകൾ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.