Sunday, January 15, 2017

ഈക്കിമുല്ല (ikkimulla)




സംസ്‌കൃതം: രാജഗന്ധി
ശാസ്ത്രീയനാമം: Jasminum officinale
ഉപയോഗം: തലവേദന കുറയ്ക്കുന്നതിന്, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന്, ബീജശുദ്ധി ഉണ്ടാകുന്നതിന്, ശരീര വേദനശമിക്കുന്നതിന്, അന്തരീക്ഷശുദ്ധി ഉണ്ടാകുന്നതിന്, മനസികോല്ലാസത്തിന്, ചർമ്മ രോഗങ്ങൾകുറയുന്നതിന്  എന്നിവയ്ക്ക് ഉപയോഗിക്കുന്നു.