Sunday, January 22, 2017

എരുക്ക് - erukku


ശാസ്ത്രീയനാമം  : Calotropis Gigantea
സംസ്‌കൃതം : അസ്ഫോടം.
ഉപയോഗം: ചർമ്മരോഗങ്ങൾ കുറയ്ക്കുന്നതിനും, കുഷ്ഠരോഗം കുറയ്ക്കുന്നതിനും,ചിരങ്ങുണങ്ങുന്നതിനും, കഫക്കെട്ട് കുറയുന്നതിനും, പല്ലുവേദനശമിക്കുന്നതിനും, അരിമ്പാറകുറയുന്നതിനും , ചെവി വേദനകുറയുന്നതിനും, ഉപ്പുറ്റി നോവ് മാറുന്നതിനും, ആമവാതം കുറയുന്നതിനും, തളർവാതം കുറയുന്നതിനും, സന്ധി വാതം മാറുന്നതിനും, പാമ്പ് വിഷത്തിനും ഉപയോഗിക്കുന്നു.
(ഇത് ഒരു വിഷ സസ്സ്യമാണ്, മരണംവരെ സംഭവിക്കാം . ശരിയായ വൈദ്യനിർദ്ദേശ പ്രകാരമല്ലാതെ അകത്തേയ്ക്കു ഉപയോഗിക്കരുത്. )

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം