Sunday, January 8, 2017

ആവണക്ക്

തപോവനം സിദ്ധാശ്രമംതപോവനം സിദ്ധാശ്രമം

ശാസ്ത്രീയനാമം : Ricinus communis
സംസ്‌കൃതം : ഗന്ധർവഹസ്ത:
ഉപയോഗം : വാത രോഗ ശമനത്തിന്, സ്തനവീക്കം തടയുന്നതിന്, മലബന്ധം ഇല്ലാതെയാക്കുന്നതിന്, സന്ധികളിലെ നീര് വേദന ഇവ ശമിക്കുന്നതിന്, നിശാന്ധത ഇല്ലാതെയാക്കുന്നതിന്, ഗർഭാശയ രോഗങ്ങൾ മാറുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.


#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം