Sunday, January 8, 2017

അഗസ്തിതുളസി (പച്ചില ) (Agasthithulasi)


ശാസ്ത്രീയനാമം : Pogostemon heyneanus
സംസ്‌കൃതം : മുനിസുരസം
ഉപയോഗം : കഫക്കെട്ട് പനി എന്നിവ മാറുന്നതിന്, ശരീരത്തിലെ വിഷാംശത്തെ തടയുന്നതിന്, ജലദോഷത്തിന്, രോഗപ്രതിരോധ വർദ്ധനയ്ക്ക്, മൂത്രശങ്ക മാറുന്നതിന്, അർബുദ പ്രതിരോധത്തിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.