സംസ്‌കൃതം : ശുണ്ഠി
ശാസ്ത്രീയനാമം : Zingiber officinale
ഉപയോഗം : ദഹനക്കേട് കുറയുന്നതിന്, വയറു വേദനശമിക്കുന്നതിന്, വയറുപെരുക്കത്തിന്, രക്തകൊഴുപ്പ് തടയുന്നതിന്, വിശപ്പില്ലായ്മ തടയുന്നതിന്, ചുമ കഫം എന്നിവ കുറയുന്നതിന്, ഛർദ്ദി കുറയുന്നതിന്, കൃമിശല്യം തടയുന്നതിന്, വായു മുട്ടൽ തടയുന്നതിന്, ചെവി വേദന തടയുന്നതിന്, രുചിയില്ലായ്മ തടയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
തപോവനം സിദ്ധാശ്രമം, ചരകവാടി , Thapovanam Sidhasramam, Charakavaadi