ശാസ്ത്രീയനാമം- Tragia involucrata
സംസ്‌കൃതം- വൃശ്ചികാ
ഉപയോഗം- മലബന്ധം മൂത്രം മൂറിയൽ ഇവ തടയുന്നതിനും , ചുമ ശ്വാസകോശ രോഗങ്ങൾ ഇവ കുറയുന്നതിനും, ചുട്ടുനീറ്റൽ തലചുറ്റൽ ഇവ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.
(ഈ സസ്യം തൊടുമ്പോൾ നന്നായി ചൊറിയുകയും ചോര പൊട്ടുകയും ചെയുന്നു.)
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൊടുത്തൂവ