ശാസ്ത്രീയനാമം: Adhatoda vasica
സംസ്‌കൃതം : വൃക്ഷക
ഉപയോഗം : രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും, അമിതാർത്തവം കുറയ്ക്കുന്നതിനും, കഫ നിവാരണത്തിനും, ശ്വാസകോശങ്ങളുടെ സങ്കോചവികാസത്തെ ത്വരിതപ്പെടുത്തുന്നതിനും, ആസ്മ ജലദോഷം എന്നിവ കുറയുന്നതിനും, രക്തപിത്തം കുറയുന്നതിനും, അണുനാശിനിയായും, ചുമ കുറയുന്നതിനും, വേഗ പ്രസവത്തിനും ( വയറ്റാട്ടികൾ ഈ സസ്യത്തിന്റെ വേര് വേഗ പ്രസവത്തിനായി ഉപയോഗിക്കാറുണ്ട്), ഇടി ചതവുകളുടെ പാർശ്വഫലം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം