ശാസ്ത്രീയനാമം- Tabernaemontana alternifolia
സംസ്‌കൃതം- ക്ഷീരി
ഉപയോഗം- ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, പച്ചമാങ്ങ നേന്ത്രക്കായ തുടങ്ങിയവ വേഗം പഴുക്കുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൂനൻപാല