പെരുംകുരുമ്പ (Wood Vine/Frangipani Vine)
ശാസ്ത്രീയ നാമം: Chonemorpha fragrans
ഇംഗ്ലീഷ് നാമം: ഫ്രാങ്കിപാനി വൈൻ/ വുഡ് വൈൻ
ഉപയോഗഭാഗം : ഇല, വേര്, ഈ വള്ളി സന്യത്തിന്റെ പൂക്കൾ വളരെ മനോഹരമാണ്. പനി, ഹൃദയരോഗങ്ങൾ, വിരശല്യം, വയറുവേദന, ചർമ്മരോഗങ്ങൾ, ചുമ, ശ്വാസകോശ രോഗങ്ങൾ , എന്നിവ ശമിപ്പിക്കുന്നു.
No comments:
Post a Comment