ശാസ്ത്രീയ നാമം: Boerhavia diffusa
ഇംഗ്ലീഷ് നാമം: സ്പ്രെഡിങ് ഹോഗ്‌വീട്
ഉപയോഗഭാഗം : ഇല, വേര്, രക്തവാതം ആമവാദം, കരൾ രോഗങ്ങൾ, ശരീര നീര്ഹൃ, ദയ രോഗം, മലബന്ധം, വിഷക്കടികൾ, മഞ്ഞപിത്തം, എന്നിവ ശമിപ്പിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. തഴുതാമയുടെ ഇല കറിവച്ച് കഴിക്കുന്നത് ശരീര നീര്, ദുർമേദസ് എന്നിവ മാറുവാനും മുലപ്പാൽ വർദ്ധിക്കുവാനും നല്ലതാകുന്നു. പണ്ടുകാലങ്ങളിൽ തഴുതാമ പോലുള്ള ഇലകൾ കേരളീയർ കറിവച്ചു കഴിക്കുമായിരുന്നു. ക്യാബേജും കോളീഫ്ലവറുമൊക്കെ വരുന്നതിനു മുൻപ് നമ്മുടെ ജീവിതം ആരോഗ്യവത്തായിരുന്നു.

No comments:
Post a Comment