Saturday, April 18, 2020

ചായമൻസ


ശാസ്ത്രീയ നാമം : Cinidoscolus aconitfolius
ഇംഗ്ലീഷ് നാമം: മെക്സിക്കൻ ട്രീ സ്പിനാച്
ഉപയോഗം ഭാഗം: ഇല.
ഉപയോഗം: പാൽ ചീര, മയൻ ചീര എന്നും പറയുന്നു. രക്ത ചംക്രമണ തകരാറ്, മൂത്രക്കല്ല്, പ്രമേഹം, മലബന്ധം, ദഹനക്കുറവ്, കൊളസ്ട്രോൾ, ചുമ , അസ്ഥിക്ഷയം, ഓർമ്മക്കുറവ്, വാതം, ഓർമ്മക്കുറവ്, കരൾ രോഗങ്ങൾ, തുടങ്ങി പല രോഗങ്ങൾക്കും പ്രതിവിധിയാകുന്നു. അഴ്സി മേഴ്സ് രോഗികൾക്ക് ഇത് വളരെ ഗുണം ചെയ്യുന്നു. ഇത് ഒരു വിദേശീയ ചീരയാണ്.

No comments:

Post a Comment