Monday, April 20, 2020

പെരുവലം (Hill Glory Bower)

ശാസ്ത്രീയ നാമം : Clerodendrum infortunatum
ഇംഗ്ലീഷ് നാമം: ഹിൽ ഗ്ലോറി ബോവർ
ഉപയോഗഭാഗം : ഇല, വേരിൻ തൊലി. ഒരു വേരൻ, തീട്ട പരുത്തി, വട്ട പെരുക്, മഷിക്കായ ചെടി, പെരുകിലം എന്നൊക്കെ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു. വട്ട ചൊറി, കരപ്പൻ, വ്രണങ്ങൾ, വായുക്ഷോഭം, വയറിളക്കം, ചൊറിച്ചിൽ എന്നിവകൾ ശമിപ്പിക്കുന്നു. പ്രസവശേഷം വായു അടങ്ങാത്ത സ്ത്രീകൾക്ക് ഇതിന്റെ വേരിൻമേൽ തൊലിയും പച്ച നെല്ല് കുത്തി നുറുക്കിയതും കൂടി ചേർത്ത് കഞ്ഞി വച്ചു കൊടുക്കാറുണ്ട്.

No comments:

Post a Comment