ശാസ്ത്രീയ നാമം : Antidesma bunius (L.) Spreng.
ഇംഗ്ലീഷ് നാമം: ബിഗ്‌നായി
ഉപയോഗഭാഗം : ഇല, കായ, പഴം, ആശാരി പുളി, എടുത്തിരി താളി, മരതാളി എന്നൊക്കെ ഈ ചെറു മരത്തെ പറയുന്നു. ദഹനക്കേട്, ചുമ , ഹൃദയ രോഗം, ചർമ്മരോഗങ്ങൾ, താരൻ എന്നിവ ശമിപ്പിക്കുന്നു. നാട്ടിൻ ഇത് കൂടുതലും മലകളിലും താഴ്‌വരകളിലുമാണ് ഉണ്ടാകാറുള്ളത്. സ്ത്രീകൾ ഇതിന്റെ ഇല കല്ലിൽ വച്ചുരച്ചൊ അരച്ചൊ തലയിൽ തേക്കാനുപയോഗിക്കുന്നു. ഇതിന്റെ പഴം പുളിപ്പും മധുരവും ചേർന്ന ചെറിയ പഴമാണ്. ഇതിനെ താളിപ്പഴം എന്നും പറയുന്നു.

No comments:
Post a Comment