Saturday, April 18, 2020

ദേവ ചെമ്പകം

ശാസ്ത്രീയ നാമംCananga odorata
ഇംഗ്ലീഷ് നാമം: കണംഗ
ഉപയോഗം ചെമ്പകം പലതരത്തിലുണ്ട്. ഇതിൽ പ്രധാനപ്പെട്ടവ ബ്രാഹ്മണ ചെമ്പകം, ദേവചെമ്പകം, ഈഴചെമ്പകം, സ്വർണ്ണ ചെമ്പകം എന്നിവകളാണ്. ബ്രാഹ്മണ ചെമ്പകം ആയൂർവേദ ഔഷധനിർമ്മാണത്തിനും ദേവ ചെമ്പകം ശ്രേഷ്ഠ പൂജാദി കർമ്മങ്ങൾക്കും സുഗന്ധ ദ്രവ്യ നിർമ്മാണത്തിനും ഈഴചെമ്പകം ചില ഔഷധ സോപ്പുകളുടെ നിർമ്മാണത്തിനും പൂന്തോട്ട അലങ്കാരത്തിനും അന്തരീക്ഷ ശുദ്ധിക്കും ഉപയോഗിക്കുന്നു. സ്വർണ്ണ ചെമ്പകം അത്യപൂർവ്വമായെ കണ്ടുവരാറുമുള്ളു. ഇത് ഭാഗ്യസിദ്ധിക്കായാണ് വളർത്തി വരുന്നതും ആകുന്നു.

No comments:

Post a Comment