ശാസ്ത്രീയ നാമം : Vallaris solanaceae
ഇംഗ്ലീഷ് നാമം: ബ്രഡ് ഫ്ലവർ
ഇംഗ്ലീഷ് നാമം: ബ്രഡ് ഫ്ലവർ
ഉപയോഗഭാഗം: വേര്, തൊലി, പൂവ്, നല്ല പരിമണത്തോടു കൂടിയ പൂക്കളുള്ള ഒരു വള്ളി സസ്യമാണിത്. ഇതിന്റെ പൂവിന്റെ ഗന്ധം ഇഴജന്തുക്കൾക്ക് അസ്വസ്തത ഉണ്ടാക്കുന്നു. രാത്രികാലങ്ങളിൽ ചുറ്റുമുള്ള ദുർഗ്ഗന്ധങ്ങളെ അകറ്റി ചുറ്റിലും നല്ല പരിമളം പടർത്തുന്നു. പാമ്പുവിഷം, ദന്തരോഗങ്ങൾ, വ്രണങ്ങൾ എന്നിവ ശമിപ്പിക്കുന്നു. ഈ സസ്യം വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തുന്നത് വളരെ ഗുണം ചെയ്യുന്നു.
No comments:
Post a Comment