ശാസ്ത്രനാമം: Mussanda frondosa
ഇംഗ്ലീഷ് നാമം: ഷൈസോ മുസ്സാന്ദ
ഇംഗ്ലീഷ് നാമം: ഷൈസോ മുസ്സാന്ദ
ഉപയോഗഭാഗം : ഇല, വെള്ള റൊട്ടി, മഞ്ഞ റൊട്ടി, ഒരിതൾ ചെടി എന്നും അറിയപ്പെടുന്നു. താരൻ, ചർമ്മരോഗങ്ങൾ, മുറിവ് എന്നിവശമിപ്പിക്കുന്നു. ഇതിന്റെ ഇല അരച്ച് സോപ്പിനു പകരം ദേഹത്തും തലയിലും തേച്ചുകുളിക്കുന്നത് മുടിയുടെ അഴകുവർദ്ധിപ്പിക്കുന്നതിനും ചർമ്മ സൗന്ദര്യത്തിനും ഫലപ്രദമാണ്.
No comments:
Post a Comment