Monday, April 20, 2020

മാലയോരില (Luck plant or Wild hops)

ശാസ്ത്രീയ നാമം : Flemingia strobilifera
ഇംഗ്ലീഷ്  നാമം: ലക്ക് പ്ലാന്റ്/ വൈൽഡ് ഹോപ്സ്
ഉപയോഗഭാഗം : പൂവ്, ഇല, വളരെ ഭംഗിയുള്ള ഒരു കുറ്റിച്ചെടിയാണിത്. ചർമ്മരോഗങ്ങൾ, ശരീര വേദന എന്നിവ ശമിപ്പിക്കുന്നു. ഈ ചെടിയുടെ പൂവ് വിത്ത് മാറ്റിയശേഷം ആയൂർവേദമെത്ത നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ആസ്മാരോഗികൾക്ക് പൊടിയുണ്ടാകാത്ത തലയണയും മെത്തയുമൊക്കെ ഉണ്ടാക്കുന്നു. ഇതിന്റെ ഇല അർച്ച് തേച്ചുകുളിച്ചാൽ പല ചർമ്മരോഗങ്ങളും ഭേദമാകുന്നു.

No comments:

Post a Comment