Saturday, April 18, 2020
നെയ്യുണ്ണി
ശാസ്ത്രിയ
നാമം
: Diplocyclos palmatus
ഇംഗ്ലീഷ് നാമം: ലോലിപോപ് ക്ലൈമ്പർ
ഉപയോഗഭാഗം
:
കായ
,
മലബന്ധത്തിന്
ദഹനക്കുറവിന്
,
കുടൽ
നീരിന്
,
എന്നിവക്ക്
അത്യുത്തമമായ
ഔഷധമാണ്
.
ഇതിനെ
ഐവിലരി
കോവ
എന്നും
പറയുന്നു
.
പഴയ
സ്ത്രീകൾ
ഇതിനെ
കറികളിൽ
ചേർത്ത്
ഉപയോഗിച്ചിരുന്നു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment