Saturday, April 18, 2020

തുതൂവേള



ശാസ്ത്രീയ നാമം : Solanum trilobtur
ഇംഗ്ലീഷ് നാമം: തായ് നൈറ്റ് ഷെയ്ഡ് പ്ലാന്റ്
ഉപയോഗഭാഗം: ഇല, കായ, ക്ഷയ പച്ച എന്നും പറയുന്നു. വലിവോടു കൂടിയ ചുമ, നെഞ്ചുവേദന, ക്ഷയം, പഴകിയ ചുമ, എന്നിവ ശമിപ്പിക്കുന്നു. ഇതിന്റെ ഇല പച്ചരി മാവും കൂടി കുറുക്കി കഴിക്കുന്നത് വലിവിന് വളരെ ആശ്വാസം ലഭിക്കുന്നതാണ്. ഇതിന്റെ പഴുത്ത പഴം നെയ്യിൽ വഴറ്റി കഴിക്കുന്നത് ക്ഷയരോഗത്തെ കുറക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.

No comments:

Post a Comment